#KeralaSchoolKalolsavam2024 | ആശാ ശരത്തിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി

 #KeralaSchoolKalolsavam2024 |  ആശാ ശരത്തിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി
Jan 4, 2024 12:50 PM | By Susmitha Surendran

കൊല്ലം :   (truevisionnews.com)   കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിലെ നടന വിസ്മയം തീർത്ത പ്രശസ്ത സിനിമാ താരവും, നർത്തകിയുമായ ആശാ ശരത്തിനെ പ്രശംസിച്ച് മുഖ്യമന്ത്രി .

കോഴിക്കോട് കലോത്സവത്തിലെ മുഖ്യാഥിതിയായ ആശാ ശരത്ത് ഇവിടെ മനോഹരമായ ഗാനത്തിന് നൃത്താവിഷ്കാരമൊരുക്കി അവതരിപ്പിച്ചിരിക്കുകയാണ് ആശാ ശരത്ത്.

പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ വരികൾക്കാണ് ആശാ ശരത്ത് നൃത്താവിഷ്കാരമൊരുക്കിയത്. ഉദ്ലാടന സെഷനിൽ ആശയ്ക്ക് മുഖ്യമന്ത്രി ഉപഹാരവും സമർപ്പിച്ചു.

#ChiefMinister #pinarayivijayan #praise #AshaSarath

Next TV

Related Stories
Top Stories










GCC News