കോഴിക്കോട് : (truevisionnews.com) കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ എബിവിപി പ്രവർത്തകരുടെ പ്രതിഷേധം.

യോഗം നടക്കുന്ന ഭരണ കാര്യാലയത്തിലേക്ക് മുദ്രാവാക്യം വിളിച്ച് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
#ABVP #workers #protest #during #CalicutUniversity #Syndicate #meeting.
