#Sabarimala | ശബരിമല നടവരവില്‍ കുറവ്; 28 ദിവസത്തില്‍ വരവ് 134 കോടി രൂപ

 #Sabarimala | ശബരിമല നടവരവില്‍ കുറവ്; 28 ദിവസത്തില്‍ വരവ് 134 കോടി രൂപ
Dec 15, 2023 03:10 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)  ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിൻ്റെ കുറവാണ് ഉണ്ടായത്.

അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവിസ്‍ മാത്രം ഉണ്ടായത്.

അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്.

41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ ഉണ്ടായത്.

#20 #crore #reduction #Sabarimala #festival.

Next TV

Related Stories
#accident | നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം; ഒന്നര വയസുകാരൻ മരിച്ചു, ആറുപേർക്ക് പരിക്ക്

Dec 23, 2024 06:31 AM

#accident | നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം; ഒന്നര വയസുകാരൻ മരിച്ചു, ആറുപേർക്ക് പരിക്ക്

റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിവരാണ് രക്ഷാപ്രവർത്തനം...

Read More >>
#christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെയിലെ വിഎച്ച്പി ഭീഷണി, ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധ കരോൾ നടത്തും

Dec 23, 2024 06:01 AM

#christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെയിലെ വിഎച്ച്പി ഭീഷണി, ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധ കരോൾ നടത്തും

ഇന്ന് സ്കൂളിന് മുന്നില്‍ ക്രിസ്മസ് കരോൾ നടത്തുമെന്നാണ് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും...

Read More >>
#sexualassault |  കോഴിക്കോട് സ്‌കൂൾ വിദ്യാഥിനിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ അധ്യാപകൻ, 150 ദിവസത്തിന് ശേഷം മുൻകൂർ ജാമ്യം നേടി

Dec 23, 2024 05:56 AM

#sexualassault | കോഴിക്കോട് സ്‌കൂൾ വിദ്യാഥിനിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ അധ്യാപകൻ, 150 ദിവസത്തിന് ശേഷം മുൻകൂർ ജാമ്യം നേടി

മുൻകൂർ ജാമ്യം നേടിയ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ജാമ്യത്തില്‍...

Read More >>
#accident |    കണ്ണൂരിൽ  നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു;  ഡ്രൈവർക്ക് ഗുരുതര പരിക്ക്

Dec 22, 2024 10:20 PM

#accident | കണ്ണൂരിൽ നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ ഓടിച്ച ഇന്നോവയിടിച്ചാണ് അപകടം ഉണ്ടായത്....

Read More >>
Top Stories