#foodpoisoning | അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ ​ഗൂഢാലോചനയോ? വെള്ളത്തിൻ്റെ സാമ്പിൾ നാളെ ലഭിക്കും

#foodpoisoning |  അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ ​ഗൂഢാലോചനയോ? വെള്ളത്തിൻ്റെ സാമ്പിൾ നാളെ ലഭിക്കും
Dec 23, 2024 07:01 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു.

ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും.

കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു.

കുടിവെള്ളത്തിൽ നിന്നാണ് രോ​ഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വൃത്തി ഹീനമായ ടാങ്കിൽ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാൻ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമാണ്. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലുണ്ട്.

#Police #continue #investigation #food #poisoning #Ponnurunni #Anganwadi #Kochi.

Next TV

Related Stories
#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

Dec 23, 2024 12:21 PM

#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും....

Read More >>
#arrest |  സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു,  ആറംഗ സംഘം അറസ്റ്റിൽ

Dec 23, 2024 12:19 PM

#arrest | സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു, ആറംഗ സംഘം അറസ്റ്റിൽ

ഗ​താ​ഗ​തം ത​ട​ഞ്ഞും വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു....

Read More >>
#KRafeeq | വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

Dec 23, 2024 12:14 PM

#KRafeeq | വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി...

Read More >>
#pksreemathy |  'കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്,  വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല - പി.കെ ശ്രീമതി

Dec 23, 2024 11:55 AM

#pksreemathy | 'കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്, വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല - പി.കെ ശ്രീമതി

വിജയരാഘവന്‍ വയനാട്ടിലെ കോൺഗ്രസിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് പാർട്ടി നയമാണെന്നും പി.കെ....

Read More >>
#gandhiji | ആഘോഷങ്ങളുമില്ല, കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് ഗാന്ധിജി, വടകര കണ്ടത് വേറിട്ടൊരു കല്യാണം

Dec 23, 2024 11:36 AM

#gandhiji | ആഘോഷങ്ങളുമില്ല, കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് ഗാന്ധിജി, വടകര കണ്ടത് വേറിട്ടൊരു കല്യാണം

പന്തലില്‍ ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ചുമുള്ള വീഡിയോ...

Read More >>
#arrest |  കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസ്,  പ്രതികൾ പിടിയിൽ

Dec 23, 2024 11:30 AM

#arrest | കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസ്, പ്രതികൾ പിടിയിൽ

വളപ്പ്‌ ബീച്ചിലെത്തിയ എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന്...

Read More >>
Top Stories

Entertainment News