#KozhikodeRevenueDistrictKalolsavam2023 | മദ്ദള മേളത്തിൽ പെരുപ്പിച്ച് കയറി അഭിരാമും സംഘവും

#KozhikodeRevenueDistrictKalolsavam2023 | മദ്ദള മേളത്തിൽ പെരുപ്പിച്ച് കയറി  അഭിരാമും സംഘവും
Dec 8, 2023 03:48 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) ജില്ല കലോത്സവം ഹൈ സ്കൂൾ വിഭാഗം മദ്ദളത്തിൽ ഒന്നാം സ്ഥാനം നേടി അഭിരാമും സംഘവും.

സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കണ്ടറി കോഴിക്കോട് പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഭിരാം, അനോഷ്, രാംചിത്, അമൽദേവ് എന്നിവരാണ് സ്കൂളിന് അഭിമാനമായി മാറിയിരിക്കിന്നത്.

കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ മത്സരിച്ച് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു.

ഏഴ് വർഷമായി മദ്ദള വാദ്യത്തിൽ പരിശീലനം നൽകുന്ന സഹദേവൻ കണ്ണഞ്ചേരിയാണ് ഇവരുടെ ഗുരു. അഭിരാമും സംഘവും മൂന്ന് വർഷമായി സഹദേവനാശാന്റെ കീഴിൽ പരിശീലനം നേടി വരുന്നു.

#KozhikodeRevenueDistrictKalolsavam2023 #Abhiram #his #team #swelledup #Maddala #Mela

Next TV

Related Stories
Top Stories