#tiger | മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

#tiger | മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Dec 7, 2023 09:04 AM | By Susmitha Surendran

ലാഹോർ: (truevisionnews.com)  പാക്കിസ്ഥാൻ പഞ്ചാബിലെ മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണ് സംഭവം. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയ​പ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവ് എങ്ങനെയാണ് കൂട്ടിനുള്ളിൽ കയറിതെന്ന് വ്യക്തമല്ല. യുവാവി​െൻറ കാലിൽ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 

#youngman #found #dead #inside #tiger's #cage #zoo.

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News