#arrest | കൊ​ട്ടാ​ര​ക്ക​രയിൽ ഭാ​ര്യ​യെ വെ​ട്ടികൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാൾ പിടിയിൽ

#arrest | കൊ​ട്ടാ​ര​ക്ക​രയിൽ ഭാ​ര്യ​യെ വെ​ട്ടികൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാൾ പിടിയിൽ
Dec 5, 2023 11:10 AM | By Vyshnavy Rajan

കൊ​ട്ടാ​ര​ക്ക​ര : (www.truevisionnews.com) ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ്​ പി​ടി​കൂ​ടി.

കോ​ട്ടാ​ത്ത​ല അ​ഭി​ജി​ത്ത് ഭ​വ​നി​ൽ ഷി​ജു​മോ​ൻ (43) ആ​ണ് പി​ടി​യി​ലാ​യ​ത്.സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ എ​ല്ലാ ദി​വ​സ​വും ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭാ​ര്യ​യെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ചു. മു​മ്പ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പ​ണ​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ശാ​ന്ത്, എ​സ്.​ഐ രാ​ജ​ൻ, എ.​എ​സ്.​ഐ ജു​മൈ​ല, സി.​പി.​ഒ അ​ഭി സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

#arrest #Man #arrested #trying #kill #wife #Kotarakara

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories