#migmag | ബംഗാൾ ഉൾകടലിൽ'മിഗ്ജാമ്' ചുഴലിക്കാറ്റ് രൂപപെട്ടു, ആന്ധ്രാപ്രദേശ്, തമിഴ്നാട്,പുതുച്ചേരി തീരങ്ങൾക്ക് മുന്നറിയിപ്പ്

#migmag | ബംഗാൾ ഉൾകടലിൽ'മിഗ്ജാമ്' ചുഴലിക്കാറ്റ് രൂപപെട്ടു, ആന്ധ്രാപ്രദേശ്, തമിഴ്നാട്,പുതുച്ചേരി തീരങ്ങൾക്ക് മുന്നറിയിപ്പ്
Dec 3, 2023 10:42 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.

മ്യാന്മാർ നിർദ്ദേശിച്ച മിഗ്ജാമ്  എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്.

തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്നാട് തീരത്തിന്സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബർ 5 ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽമണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

കേരളത്തിൽ നേരിട്ട് ഭീഷണിയില്ല.ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

#very #intense #lowpressure #over #southwest #Bay #Bengal #intensified #cyclonic #storm.

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories