#veenageorge | പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ അതിക്രമം; കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

#veenageorge | പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ അതിക്രമം; കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Nov 20, 2023 04:20 PM | By Vyshnavy Rajan

കൊല്ലം : (www.truevisionnews.com) പത്തനാപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.  ശനിയാഴ്ച വൈകുന്നേരമാണ് 14കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടാകുന്നത്.

അമ്പലത്തിലേക്ക് പോവുകയായിരുന്ന കുട്ടിയെ മദ്യലഹരിയിലായിരുന്ന സംഘം അടുത്തേക്ക് വിളിക്കുകയും വസ്ത്രമഴിക്കുകയുമായിരുന്നു.

കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പ്രതികൾ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തുടർന്ന് അഞ്ചു പേർക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

#veenageorge #Assault #minorboy #HealthMinister's #instructions #take #strict #action

Next TV

Related Stories
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Dec 1, 2023 01:14 PM

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ്...

Read More >>
#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

Dec 1, 2023 12:37 PM

#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

നിരാലംബരായ പെൺകുട്ടികളുടെ ഭാവി ജീവിതം സുരക്ഷിത കരങ്ങളിലേക്ക്...

Read More >>
Top Stories