#kidnapping | 16 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

#kidnapping | 16 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്
Sep 23, 2023 05:47 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  ബൈക്കിലെത്തി 16 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഉത്തർപ്രദേശിലെ ഭാദോഹിയിലാണ് ബൈക്കിലെത്തിയ 4 പേർ 16 കാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിരാവിലെ റോഡിലൂടെ നടന്ന് പോയ കുട്ടിയെയാണ് ബൈക്കിലെത്തിയവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ഇവർ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ വീഡിയോ പ്രചരിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

#Attempt #kidnap #16yearold #girl #police #started #investigation

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories