ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്
Nov 27, 2021 09:45 PM | By Vyshnavy Rajan

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്. ജോര്‍ദാനിലാണ് സംഭവം. ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് നോട്ട് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു.

ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ദേഷ്യപ്പെടുകയും ഭാര്യയുമായി ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു. രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം വലിയ കലഹത്തിലെത്തി. ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു.

The mother-in-law's snoring was recorded and sent to the family group; Husband divorces wife

Next TV

Related Stories
കാറപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു

Jan 18, 2022 10:09 AM

കാറപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു

ബ്രിട്ടനിലെ ചെൽറ്റൻഹാമിൽ കാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം....

Read More >>
സമുദ്രത്തിനടില്‍ അഗ്നപര്‍വ്വത സ്‌ഫോടനം; സുനാമി രൂപപ്പെട്ടു

Jan 16, 2022 08:15 PM

സമുദ്രത്തിനടില്‍ അഗ്നപര്‍വ്വത സ്‌ഫോടനം; സുനാമി രൂപപ്പെട്ടു

സമുദ്രത്തിനടിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടു. പസഫിക് ദ്വീപ സമുദ്രമായ ടോംഗയിലാണ് സുനാമി രൂപപ്പെട്ടത്....

Read More >>
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വ്യാജബലാല്‍സംഗ പരാതി നല്‍കി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

Jan 15, 2022 04:56 PM

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വ്യാജബലാല്‍സംഗ പരാതി നല്‍കി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വ്യാജബലാല്‍സംഗ പരാതി നല്‍കി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി...

Read More >>
ഓട്ടിസം ബാധിച്ച  യുവാവിന്  നേരെ രണ്ടാനച്ഛന്റെയും  അമ്മയുടെയും ക്രൂരപീഡനം

Jan 15, 2022 12:00 PM

ഓട്ടിസം ബാധിച്ച യുവാവിന് നേരെ രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരപീഡനം

ഓട്ടിസം ബാധിച്ച യുവാവിനെ അമ്മയും രണ്ടാനച്ഛനും തടവിലാക്കി. അങ്ങേയറ്റം പരിതാപകരമായ അവസ്ഥകൾ വെളിപ്പെടുത്തുന്ന ഒരു ഫോട്ടോയാണ്...

Read More >>
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍  ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി.

Jan 11, 2022 03:19 PM

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി.

തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. താലിബാന്‍ ക്രൂരത ഭയന്ന് പലായനം ചെയ്തവരുടെ നേര്‍ചിത്രമായി കുഞ്ഞിനെ മതിലിന് പുറത്തൂടെ...

Read More >>
ചരിത്ര നേട്ടം; പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു

Jan 11, 2022 01:18 PM

ചരിത്ര നേട്ടം; പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ...

Read More >>
Top Stories