തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് വിൽപ്പനയ്‌ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. രണ്ടു ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു.

വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്നാണ് ഇത് പരിശോധിച്ചത്.
Stale fish caught in Thiruvananthapuram
