കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് പിടിയില്‍
May 27, 2023 06:14 AM | By Kavya N

തിരുവനന്തപുരം: (truevisionnews.in) ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിതിനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്.

ബാലരാമപുരം വഴിമുക്കിലാണ് സംഭവം നടന്നത് . ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതോടെ ഇയാളെ നഴ്‌സ് തിരിച്ചു തല്ലി.

എന്നാല്‍ ഈ സമയത്ത് ബസിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു . ഇവർ എത്തി ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Woman sexually assaulted in KSRTC bus; The youth is in police custody

Next TV

Related Stories
നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Jun 3, 2023 07:53 AM

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ്...

Read More >>
വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

Jun 3, 2023 07:01 AM

വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന്...

Read More >>
ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

Jun 3, 2023 06:34 AM

ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

നാലു പേര്‍ ഇന്നലെ നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ്...

Read More >>
കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

Jun 2, 2023 11:47 PM

കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ്...

Read More >>
കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

Jun 2, 2023 11:36 PM

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും...

Read More >>
Top Stories