നാദാപുരം : (www.truevisionnews.com) കല്ലാച്ചി-വളയം റോഡിൽ വാഹനാപകടം. ജാതിയേരിൽ കാറിൽ മോട്ടോർ ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്ക്.ഒരാൾക്ക് ഗുരുതര പരിക്ക്.

ജാതിയേരി കുണ്ടുപോയിൽ താഴെ സ്രാമ്പിക്ക് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കല്ലാച്ചി ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
വളയം സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് സൂചന.
Bike hit by car accident in Jathier; Two people were injured
