മുക്കാളിയിൽ ടോറസ് ലോറിക്ക് തീപിടിച്ചു

മുക്കാളിയിൽ ടോറസ് ലോറിക്ക് തീപിടിച്ചു
May 21, 2023 10:31 PM | By Vyshnavy Rajan

മുക്കാളി : മുക്കാളിയിൽ ടോറസ് ലോറിക്ക് തീപിടിച്ചു. നാഷണൽ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ നടത്തിവരുന്ന Wagard co Ltd ന്റെ ഉടമസ്ഥതയിലുളള ടോറസ് ലോറി ഇന്ന് ഉച്ചയ്ക്ക് 12-30തോട്  കൂടിയാണ് തീപിടിച്ചത്. കത്തിയ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വടകരയിൽ നിന്ന് സീനിയർ ഫയർ& റെസ്ക്യൂ ഓഫീസരായ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ 2 യൂണിറ്റ് സേന തീ അണച്ചു.

അഗ്നിശമന പ്രവർത്തനത്തിൽ ഗ്രേഡ്‌ : അസി. സ്റ്റേഷൻ ഓഫീസർ ഹരീഷ് എം ഫയർ& റെസ്ക്യൂ ഓഫീസർമാരായ ഷിജു കെ.എം, സ്വപ്നേഷ്, എൻ.കെ, വിപിൻ എം , അർജുൻ.സി.കെ, അമൽ രാജ്, വിവേക് പി.ടി, എം കെ ഗംഗാധരൻ , പി.സി ജോതികുമാർ , ഹോ ഗാർഡ് സത്യൻ എൻ, രതിഷ് ആർ എന്നിവർ പങ്കാളികളായി.

A Taurus lorry caught fire in Mukali

Next TV

Related Stories
തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

May 9, 2025 11:58 AM

തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

തൊഴിൽ നൈപുണ്യ പദ്ധതിയുമായി ഫിൻസ്കോം ലേണിംഗ്...

Read More >>
'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

May 8, 2025 01:19 PM

'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

ഓപ്പറേഷൻ സിന്ദൂർ- എഫ്.ബി പോസ്റ്റിന്റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ്...

Read More >>
Top Stories










Entertainment News