ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ

ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ
Mar 30, 2023 06:34 AM | By Nourin Minara KM

കൊച്ചി : കൊച്ചിയിൽ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിലായി. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്സ്‌ എന്നിവരാണ് പിടിയിൽ ആയത്.

ബംഗളുരുവിൽ ആണ് ഇവർ പഠിക്കുന്നത്. ഇവരിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.

Nursing students arrested with drugs

Next TV

Related Stories
അട്ടപ്പാടിയില്‍ ഏറ്റുമുട്ടി കാട്ടാനകള്‍; കുട്ടിയാന ചരിഞ്ഞു

Jun 3, 2023 10:38 AM

അട്ടപ്പാടിയില്‍ ഏറ്റുമുട്ടി കാട്ടാനകള്‍; കുട്ടിയാന ചരിഞ്ഞു

ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ്...

Read More >>
ട്രെയിൻ ദുരന്തം; സദ്ദാം ഹുസൈന്റെ മരണം കോഴിക്കോടിന് ഞെട്ടലായി

Jun 3, 2023 10:36 AM

ട്രെയിൻ ദുരന്തം; സദ്ദാം ഹുസൈന്റെ മരണം കോഴിക്കോടിന് ഞെട്ടലായി

അവധിയെടുത്ത് നാട്ടിലേക്ക് പോയ സദ്ദാം ഹുസൈൻ അടുത്ത ആഴ്ച നടക്കുന്ന ഡേമാർട്ട് കടിയങ്ങാട് ഹൈപ്പർമാർക്കെറ്റിന്റെ ഉദ്ഘാടനത്തിനായി മടങ്ങവെയാണ്...

Read More >>
നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Jun 3, 2023 07:53 AM

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ്...

Read More >>
വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

Jun 3, 2023 07:01 AM

വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന്...

Read More >>
Top Stories