Thiruvananthapuram
ശ്രദ്ധിക്കണേ...; ജലനിരപ്പ് ഉയരുന്നു, പ്രളയ സാധ്യതാ മുന്നറിയിപ്പ്, സംസ്ഥാനത്ത് വിവിധ നദികളിൽ യെല്ലോ അലർട്ട്
'ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ', സി.പി.ഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നത്' - സണ്ണി ജോസഫ്
തക്കം നോക്കി കൊള്ളയടിച്ചു....! അമ്പൂരിയില്‍ വിഷ കൂണ് കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; പിന്നാലെ വീട്ടിൽ മോഷണം, കള്ളന്മാർ പിടിയില്‍
പിഎം ശ്രീയില്‍ സിപിഐക്ക് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും
‘എന്റെ മാലയും താലിയും കാണ്മാനില്ല’; പരാതിയുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായര്‍
ലീവുള്ള ജീവനക്കാരുടെ ശമ്പളം പോക്കറ്റിലേക്ക്; കള്ള വൗച്ചറെഴുതി റെസ്റ്റോറൻ്റ് മാനേജര്‍ നേടിയത് ഒൻപത് ലക്ഷം രൂപ, തട്ടിപ്പിൽ കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ
പിഎം ശ്രീ വിവാദം: സർക്കാരിന് ഇന്ന് അതിനിർണായകം, മന്ത്രിസഭയോഗം ഉച്ചക്ക് 3.30 ന്, സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല
കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ബോൾ കുട്ടികൾക്കായി എടുത്തുകൊടുത്തു; പിന്നാലെ പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി, തെരച്ചിൽ
'തെരഞ്ഞെടുപ്പിനെ എസ് ഐ ആർ ബാധിക്കില്ല, പ്രവാസികൾക്ക് ആശങ്ക വേണ്ട, ആരും വോട്ടർപട്ടികയ്ക്ക് പുറത്താകില്ല'- മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
ക്യാബിനറ്റ് മുറിയിൽ കയറില്ല, അനുനയം തള്ളി; പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
'സംഘിക്കുട്ടി ശിവന്‍കുട്ടി, പിണറായിയുടെ നാറിയ ഭരണം' ; മന്ത്രി ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച്, സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു
അതിതീവ്ര ന്യൂനമർദ്ദം 'മോൻത' ചുഴലികാറ്റായി ശക്തി പ്രാപിച്ചു; മൂന്ന് സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം


















































