Thiruvananthapuram
'മുട്ടടയിൽ ജീവിച്ചിരിക്കുന്ന ആളുകൾക്ക് വോട്ടില്ല, വൈഷ്ണക്ക് വോട്ട് തിരിച്ചുകിട്ടിയാൽ അവർ തന്നെയായിരിക്കും സ്ഥാനാർത്ഥി'
'വ്യക്തിഹത്യ നടത്തി, സീറ്റ് നൽകില്ലെന്ന് പാർട്ടിയിൽ നിന്നും ആരും പറഞ്ഞിട്ടില്ല' - ആത്മഹത്യക്ക് ശ്രമിച്ച ശാലിനി
'രാജ്യം സിഎഎയ്ക്ക് ഒപ്പം, ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്': ആനന്ദ് തിരുമല ബിജെപി വേദിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം പുറത്ത്
'മണ്ണ് മാഫിയയില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാത്രം മഠയന്മാരല്ല ഞങ്ങള്‍, ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ല' - കരമന ജയന്
പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കി പ്രചരണം ആരംഭിച്ചു, ഒടുവില്‍ സീറ്റ് നിഷേധിച്ചു; ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു
പാലത്തായി പീഡനക്കേസ്: ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
'നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണ്' - ആത്മഹത്യാ കുറിപ്പ്
എസ്ഐആറിൽ സിപിഐ എം സുപ്രീംകോടതിയിലേക്ക്; 'വോട്ടർപട്ടിക നിർമാണത്തിൽനിന്ന് ആരും വിട്ടുനിൽക്കരുത്' - എം വി ഗോവിന്ദൻ
'തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് നേരത്തെ തയ്യാർ; ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് പരസ്യമായി കൂട്ടുപിടിക്കുന്നു' - എം വി ഗോവിന്ദൻ
സിപിഎമ്മിന്റെ പരാതി പണിയായി ....: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കി
'മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നത്, ജയിച്ചത് എൻഡിഎ അല്ല, തിരഞ്ഞെടുപ്പ് കമ്മിഷനാണ്' - രമേശ് ചെന്നിത്തല
‘തരൂർ സമൂഹത്തിന് വേണ്ടി വിയർപ്പൊഴുക്കാത്ത ആൾ, കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണം’; നെഹ്റു കുടുംബത്തെ വിമർശിച്ചതിൽ മറുപടിയുമായി എം.എം. ഹസൻ
കുട്ടികളെ ശ്രദ്ധിക്കുക...: ആശങ്ക അവസാനിച്ചു, ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; ഡിസംബർ 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
മറന്നില്ലല്ലോ....? ഇന്ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം
'ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടി': വട്ടിയൂര്‍ക്കാവില്‍ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവർത്തകരുടെ ആക്രമണം
കോഴിക്കോട്ടുകാർ ഉൾപ്പെടെ ശ്രദ്ധിക്കുക...: അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്














































