Kerala
വടക്കാഞ്ചേരി അട്ടിമറി; കൈക്കൂലി വാങ്ങിയതായി തെളിവ് ലഭിച്ചില്ല, പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന് കുത്തേറ്റു
എസ്ഐആർ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
മറ്റത്തൂരിൽ വിമതരെ അനുനയിപ്പിച്ച് കോൺഗ്രസ്: ബിജെപി പിന്തുണയിൽ ജയിച്ച വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
മറ്റത്തൂരിൽ കെപിസിസി സമവായം; ബിജെപി പിന്തുണയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും
അമ്മയെപ്പോലെ കാണേണ്ടതല്ലേ? വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി
'വാഗ്ദാനം പാലിക്കപ്പെടും, വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും' - പി.കെ. കുഞ്ഞാലിക്കുട്ടി
'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്
'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '- വിശദീകരണവുമായി പി ജെ കുര്യൻ
വടക്കാഞ്ചേരി കോഴ ആരോപണം: സി പി ഐ എം പ്രവർത്തകർ ആരും തന്നെ സമീപിച്ചിട്ടില്ല, പറഞ്ഞത് തമാശയെന്ന് ലീഗ് അംഗം ജാഫര്‍
10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ഗ്ലാസും മരക്കൊമ്പും ഉപയോഗിച്ച്, അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു
















































