Kerala
രാത്രി വീട്ടുകാർക്കൊപ്പം സംസാരിച്ചതിന് പിന്നാലെ ഉറങ്ങാൻ കിടന്നു; കാസർകോട് ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു
ഹോസ്റ്റൽ സമരത്തിന് പിന്നിൽ ദുരൂഹത; അക്രമികളെ പോലീസ് നോക്കിനിന്നു; ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ
പരാതിയുടെ പ്രതികാരം എയർഗൺ കൊണ്ട്! കോഴിക്കോട് അയൽവാസിയായ സ്ത്രീക്ക് നേരെ വെടിവെച്ച യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്ടുർക്ക് ഉൾപ്പെടെ സന്തോഷവാർത്ത, ഇനി വിയർക്കേണ്ട..! സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സ്വർണ്ണക്കപ്പും പതാകയും എവിടെ? കുട്ടികൾക്ക് മലിനജലം കുടിക്കേണ്ടി വന്നു, സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടെന്ന് വി ശിവൻകുട്ടി
സ്പായിൽ മസാജ് അല്ല, നടന്നത് ലൈംഗികാതിക്രമവും പെൺവാണിഭവും! വിദ്യാർത്ഥിനികൾക്ക് രാസലഹരി നൽകി പീഡനം; സ്പാ നടത്തിപ്പുകാരൻ പിടിയിൽ
മലപ്പുറം വിരുദ്ധ പരാമർശം: 'നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ല, മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാട് ' - എംവി ഗോവിന്ദൻ
ജില്ല മാറി കച്ചവടം, ലോഡ്ജിൽ ഒളിച്ചു താമസം; 80,000 രൂപയും ത്രാസുമായി ലഹരി ഡീലർ കോഴിക്കോട് പൊലീസ് പിടിയിൽ
പൊക്കിയല്ലോ നേതാക്കളേ ...! വണ്ണപ്പുറത്ത് എംഡിഎംഎയുമായി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ഉൾപ്പെടെ മൂന്ന് ലീഗ് പ്രവർത്തകർ പിടിയിൽ
'കരഞ്ഞു കാലുപിടിച്ചിട്ടും നിർത്തിയില്ല, അടിച്ചിട്ട് വീട്ടിൽ വിളിച്ചുപറയും'; കൊല്ലത്ത് നവവധുവിന് ഭർതൃഗൃഹത്തിൽ ക്രൂര പീഡനം, ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്
ഞെട്ടിക്കുന്ന കണക്കുകൾ! ഒരൊറ്റ ദിവസം പനി ബാധിച്ച് ചികിത്സ തേടിയത് 7740 പേർ; സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്നു
കാറ്റും വില്ലനായേക്കാം...! നാല് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
ചതിച്ച് കൈക്കലാക്കിയല്ലേ...? വിവാഹവാഗ്ദാനം നൽകി പ്രവാസി ഉദ്യോഗസ്ഥയുടെ 43 ലക്ഷവും അഞ്ച് പവനും കവർന്നു; 45-കാരൻ അറസ്റ്റിൽ
കരച്ചിൽ കേട്ട് ഓടിയെത്തി, ഏണിയെടുത്ത് കിണറ്റിലേക്ക്; എരുമേലിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി
'ഡിസംബറിൽ വീട്ടിലെത്താനിരുന്നതാണ്, പക്ഷേ എത്തിയത് മരണവാർത്ത'; ജെയ്സിമോൾ മടങ്ങിയത് അമ്മയെയും ഭർത്താവിനെയും മൂന്ന് കുരുന്നുകളെ തനിച്ചാക്കി
വിരൽ ചൂണ്ടുന്നത് 20 വർഷം മുൻപത്തെ ഫയലുകളിലേക്ക്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
മരണം തൊട്ടുമുന്നിൽ എത്തി, രക്ഷകയായി വളർത്തുപൂച്ച! കാസർകോട് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് രണ്ട് മരണം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡ്യൂട്ടി സമയത്ത് കൊടിപിക്കാൻ ഓടി...! മന്ത്രി ഒ ജെ ജനീഷിനെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്ടറെ പുറത്താക്കി











































