International
വംശീയ ആക്രമണം; വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സൈക്കിൾ കയറ്റി ക്രൂരമായി ഉപദ്രവിച്ച് കൗമാരക്കാർ
'മൈനസ് സീറോ സൈസ്' ; മെലിഞ്ഞ ശരീരം കഴുത്തെല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നു, ഫാഷൻ ബ്രാൻഡ് സാറയുടെ രണ്ട് പരസ്യങ്ങൾ നിരോധിച്ചു
ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത 20 -കാരി ഹൃദയാഘാതം വന്ന് മരിച്ച നിലയിൽ; ശരീരത്തിൽ നിന്ന് കണ്ടെത്തിയത് 26 ഐഫോണുകൾ
യുക്രെയ്ൻ ഡ്രോണാക്രമണം; ഡ്രോണ്‍ പതിച്ചത് എണ്ണ സംഭരണശാലയിലെ ഇന്ധന ടാങ്കിൽ, വന്‍ തീപിടിത്തം, വിമാന സർവീസുകൾ റദ്ദാക്കി
ആകാശദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി; ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ
ലോക റെക്കോർഡോടെ ജനനം, ഏറ്റവും പ്രായമുള്ള കുഞ്ഞ്; ചരിത്രം കുറിച്ച് 30 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിച്ചു
പറന്നുയര്‍ന്ന വിമാനത്തില്‍ അസാധാരണ കുലുക്കം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്, എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി
നിർണായക നീക്കം, പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന് ട്രംപ്
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്
‘മെയ്ഡേ’ വിളിയുമായി പൈലറ്റ്; 5000 അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തനരഹിതം, രണ്ടര മണിക്കൂര്‍ വട്ടമിട്ട് തിരിച്ചിറക്കി
വാട്ടർ തീം പാർക്കിലെ റൈഡിൽ അച്ഛനൊപ്പം ആഘോഷിക്കുന്നതിനിടെ അപകടം; കൈയ്യിൽ നിന്നും വഴുതി വീണ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 മരണം; നിരവധി പേരെ കാണാതായി, കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം
മാല അഴിച്ചുവയ്ക്കാതെ സ്കാനിങ് മുറിയിൽ കയറി; എംആര്‍ഐ സ്കാനിങ് മെഷീനിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം
ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായി ബോട്ടിലേക്ക് ഇടിച്ചിറങ്ങി വിമാനം; ഒരു മരണം, പൈലറ്റിനും യാത്രക്കാർക്കും പരിക്ക്
ലൈംഗിക ബന്ധം ബുദ്ധ സന്യാസിമാരുമായി; 80,000 നഗ്നചിത്രങ്ങളും വീഡിയോകളും, പിന്നാലെ തട്ടിയത് കോടികൾ, യുവതി അറസ്റ്റിൽ
ഇറച്ചി അരക്കൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ അപകടം; യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം













































