ഹാസ്യ കലയുടെ രാജകുമാരൻ സുനിൽ കോട്ടേമ്പ്രത്തിന് അഭിമാനിക്കാം ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സുനിൽ പരിശീലിപ്പിച്ച മേമുണ്ട ഹയർ സെക്കണ്ടറിയിലെ യുക്താ നമ്പ്യാർക്ക് എ ഗ്രേഡ്