ശാരീരിക വെല്ലുവിളികളെ പ്രണയം കൊണ്ട് തകർത്തുകളഞ്ഞ വൈറൽ ദമ്പതികൾ

ജീവിതം ചക്രകസേരയിൽ തീർന്നുപോകുമെന്ന് കരുതിയെടുത്ത് നിന്ന് കൂട്ടുവന്ന മാലാഖ. സുബിലാൽ ശാന്തിനി ദമ്പതികളുടെ വിശേഷങ്ങളിലേക്ക്