രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; മൂന്ന് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; മൂന്ന് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
Feb 4, 2023 05:58 PM | By Athira V

പട്ന: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരെന്നു സംശയിക്കുന്ന മൂന്നുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.

 അയോധ്യയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണിത്.

തർക്ക ഭൂമിയിൽ നിർമിക്കുന്ന രാമക്ഷേത്രം പൊളിച്ചു മാറ്റി അവിടെ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രതികളിലൊരാളായ ഉസ്മാൻ ഫേസ്ബുക്കി​ലൂടെ ഭീഷണി മുഴക്കിയിരുന്നു.

ബിഹാർ പൊലീസുമായുള്ള സംയുക്ത നീക്കത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യാനായി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.  

Threat to demolish Ram Temple; Three PFI workers arrested

Next TV

Related Stories
 #custody |ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

May 11, 2024 07:58 AM

#custody |ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു....

Read More >>
#Tripunithuraassemblyelection | എം സ്വരാജ് സുപ്രീംകോടതിയിൽ, അപ്പീൽ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ

May 11, 2024 06:11 AM

#Tripunithuraassemblyelection | എം സ്വരാജ് സുപ്രീംകോടതിയിൽ, അപ്പീൽ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ

താൻ തോറ്റാൽ മണ്ഡലത്തിൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നുമാണ് വാദം. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും...

Read More >>
#arrest | ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; യുവാവ് അറസ്റ്റിൽ

May 11, 2024 06:02 AM

#arrest | ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; യുവാവ് അറസ്റ്റിൽ

ഇയാളാണ് സ്ഥിരമായി കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതും. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ലെങ്കിലും...

Read More >>
#brutallybeat | ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം യുവാക്കള്‍; വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഭര്‍ത്താവ്, പിന്നാലെ ക്രൂരമർദ്ദനം

May 10, 2024 11:14 PM

#brutallybeat | ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം യുവാക്കള്‍; വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഭര്‍ത്താവ്, പിന്നാലെ ക്രൂരമർദ്ദനം

ര്‍ത്താവിനെതിരെ യുവതി ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ്...

Read More >>
#duststorm |മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത, അതിശക്തമായ പൊടിക്കാറ്റ് വീശും, വീട്ടിൽ തന്നെ ഇരിക്കണം: ദില്ലിയിൽ അറിയിപ്പ്

May 10, 2024 10:45 PM

#duststorm |മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത, അതിശക്തമായ പൊടിക്കാറ്റ് വീശും, വീട്ടിൽ തന്നെ ഇരിക്കണം: ദില്ലിയിൽ അറിയിപ്പ്

ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാൻ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ്...

Read More >>
#BrijBhushanSharanSingh | ബ്രിജ് ഭൂഷൺ കുറ്റക്കാരൻ; മതിയായ തെളിവുകളുണ്ടെന്ന് കോടതി, വിചാരണ ആരംഭിക്കും

May 10, 2024 09:12 PM

#BrijBhushanSharanSingh | ബ്രിജ് ഭൂഷൺ കുറ്റക്കാരൻ; മതിയായ തെളിവുകളുണ്ടെന്ന് കോടതി, വിചാരണ ആരംഭിക്കും

കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും നടപടികൾ അഭിമുഖീകരിക്കാൻ തയാറാണെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു. ഇന്ത്യൻ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ...

Read More >>
Top Stories