ഭാര്യയെ കൊന്ന ശേഷം കാണാനില്ലെന്ന് പരാതി; പൊലീസ് ചോദ്യം ചെയ്യലില്‍ ഭർത്താവ് പിടിയിൽ

ഭാര്യയെ കൊന്ന ശേഷം കാണാനില്ലെന്ന് പരാതി; പൊലീസ് ചോദ്യം ചെയ്യലില്‍  ഭർത്താവ് പിടിയിൽ
Jan 28, 2023 12:31 PM | By Vyshnavy Rajan

കൊച്ചി : കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജാതിത്തോട്ടത്തിൽ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി.

മിഴ്നാട് സ്വദേശി രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനുമിടയിലാണ് കൊലപാതകം നടന്നത്.

അതിനു ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്. ആറ് വർഷത്തോളമായി കാലടിയിൽ താമസിക്കുകയായിരുന്നു ദമ്പതികൾ.

ഇതിനിടെ ഭാര്യയുമായി തർക്കമുണ്ടാവുകയും മഹേഷ് ഭാര്യയെ ജാതിത്തോട്ടത്തിലേക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലുകയുമായിരുന്നു.

Complaint of missing wife after killing; Husband arrested during police interrogation

Next TV

Related Stories
#crime |രണ്ട് പേരെ വടി കൊണ്ടടിച്ച് കൊന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്നു

May 10, 2024 01:43 PM

#crime |രണ്ട് പേരെ വടി കൊണ്ടടിച്ച് കൊന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്നു

അടിയേറ്റ് ബോധം കെട്ട് വീണ ലാലാറാം മരിക്കുകയായിരുന്നു. ഇയാളുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് അഫ്സൽ തീ...

Read More >>
#Murdercase | ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ; സഹോദരങ്ങൾ അറസ്റ്റിൽ

May 9, 2024 10:30 AM

#Murdercase | ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ; സഹോദരങ്ങൾ അറസ്റ്റിൽ

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടപെട്ട് സംസാരിക്കവെയായിരുന്നു ആക്രമണം. നെഞ്ചിലാണ് കുത്തേറ്റത്. ഒന്നര വർഷം...

Read More >>
#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

May 8, 2024 10:42 PM

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന്...

Read More >>
#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

May 8, 2024 10:02 PM

#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗൗതമിനെ ചോദ്യം ചെയ്ത്...

Read More >>
#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

May 7, 2024 10:47 AM

#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

May 7, 2024 10:19 AM

#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ്...

Read More >>
Top Stories