ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം

ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം
Jan 23, 2023 08:02 AM | By Vyshnavy Rajan

ആലപ്പുഴ : ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെടുത്തത്.

Road accident on Alappuzha National Highway; Five deaths

Next TV

Related Stories
#rain |കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

May 8, 2024 09:02 PM

#rain |കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

രാത്രിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് വടക്കൻ കേരളത്തിന് ആശ്വാസമേകുന്നതാണ്....

Read More >>
#fakenote | കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

May 8, 2024 08:32 PM

#fakenote | കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

കള്ളനോട്ടുകൾ പ്രതിയുടെ പോക്കറ്റിൽ നിന്നും നിന്നും കണ്ടെത്തി...

Read More >>
#accident | ജോലിക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

May 8, 2024 08:19 PM

#accident | ജോലിക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

ബസിന് അടിയിൽപെട്ട സ്കൂട്ടർ ഇരുനൂറ് മീറ്ററോളം നിരങ്ങി നീങ്ങിയാണ്...

Read More >>
#airindiaexpress | വിമാനത്താവളങ്ങളിൽ പൊട്ടിക്കരച്ചിലുകൾ, ആശങ്ക പ്രതിഷേധമായി; പൊലിഞ്ഞത് പലരുടെയും സ്വപ്നങ്ങൾ

May 8, 2024 07:33 PM

#airindiaexpress | വിമാനത്താവളങ്ങളിൽ പൊട്ടിക്കരച്ചിലുകൾ, ആശങ്ക പ്രതിഷേധമായി; പൊലിഞ്ഞത് പലരുടെയും സ്വപ്നങ്ങൾ

യാത്ര മുടങ്ങിയ പല സ്ത്രീകളും പൊട്ടിക്കരയുന്നതും വിമാനത്താവളങ്ങളിലെ ഉള്ളുലയ്ക്കുന്ന...

Read More >>
#accident | ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും പാഞ്ഞെത്തി ഇടിച്ചു; നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

May 8, 2024 07:32 PM

#accident | ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും പാഞ്ഞെത്തി ഇടിച്ചു; നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

പുറകിൽ വന്ന ലോറിയും സക്കീറിനെ ചേർത്തിടിച്ചു. 15 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ...

Read More >>
Top Stories