പാലക്കാട് : പാലക്കാട് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്. കാവശ്ശേരി പത്തനാപുരം എൻഎംയുപി സ്കൂളിലെ വിദ്യാത്ഥിയാണ്. കെഎസ്ഇബി സബ് എഞ്ചിനിയറായ സുനീറിന്റെ മകനാണ് മരിച്ച മിഷാൽ.

ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ : മാവേലിക്കര മിച്ചൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരി മരിച്ചു. ചെന്നിത്തല തെക്കേകുറ്റ് റേച്ചൽ ജേക്കബ്(82) ആണ് മരിച്ചത്.
സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ സത്രീയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Palakkad student falls into pond and dies