ഹയർ സെക്കൻഡറി സീറ്റ് : അടിയന്തരമായി പുതിയ ബാച്ചുകൾ അനുവദിക്കുക

ഹയർ സെക്കൻഡറി സീറ്റ് : അടിയന്തരമായി പുതിയ ബാച്ചുകൾ അനുവദിക്കുക
Oct 14, 2021 07:35 PM | By Vyshnavy Rajan

മലപ്പുറം : രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.ഐ.ഓ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിദ്യാർത്ഥികളുടെ പഠനാവസരം നിഷേധിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം.ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ അധിക ബാച്ചുകളും പുതിയ സ്കൂളുകളും ആരംഭിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണം.

വർഷാവർഷങ്ങളായി തുടർന്നുപോരുന്ന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും മലബാറിലെ വിദ്യാർത്ഥികളോടുള്ള നീതിനിഷേധത്തിനെതിരെ മുഴുവൻ സംഘടനകളും രംഗത്തിറങ്ങണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. ഫവാസ് അമ്പാളി, അൻഫൽ ജാൻ, സഹൽ ബാസ്, ടി.അനീസ്, അസ്‌ലം പള്ളിപ്പടി,മുനവ്വർ കൊണ്ടോട്ടി, അസ്‌ലം പടിഞ്ഞാറ്റുമുറി, ഹർഷദ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.

Higher Secondary Seat: Allow new batches immediately

Next TV

Related Stories
തൃശ്ശൂരിലും നോറോ വൈറസ്;  52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

Nov 27, 2021 10:33 PM

തൃശ്ശൂരിലും നോറോ വൈറസ്; 52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ...

Read More >>
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
Top Stories