പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
May 28, 2025 06:46 AM | By Anjali M T

പാലക്കാട്:(truevisionnews.com) പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Accident in Palakad

Next TV

Related Stories
അവധിക്ക് നാട്ടിലെത്തിയ യുവാവ് തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചു

May 27, 2025 01:25 PM

അവധിക്ക് നാട്ടിലെത്തിയ യുവാവ് തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തേങ്കുറിശ്ശിയില്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട്...

Read More >>
പാലക്കാട് പല്ലശ്ശന കനാൽ ബണ്ടിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

May 24, 2025 10:48 AM

പാലക്കാട് പല്ലശ്ശന കനാൽ ബണ്ടിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കനാൽ ബണ്ടിന് താഴെ യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories