കോഴിക്കോട് പേ​രാ​മ്പ്ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം

കോഴിക്കോട് പേ​രാ​മ്പ്ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം
Apr 11, 2025 01:56 PM | By VIPIN P V

കൊ​ട​ക​ര (കോഴിക്കോട്) : (www.truevisionnews.com) പേ​രാ​മ്പ്ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം. ചെ​റു​കു​ന്ന് റോ​ഡ​രി​കി​ലു​ള്ള യാ​ര്‍ഡി​ല്‍ പ​ഴ​യ ബി​റ്റു​മി​ന്‍ സ്‌​റ്റോ​റേ​ജ് ടാ​ങ്ക്, ഗ്യാ​സ്ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ര​ക്ഷ പ്ര​വ​ര്‍ത്ത​ക​ര്‍ ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ​യാ​ണ് തീ​യ​ണ​ച്ച​ത്. സ്റ്റോ​റേ​ജ് ടാ​ങ്കി​ല്‍ ടാ​ർ ആ​യി​രു​ന്ന​തി​നാ​ല്‍ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കാ​നാ​യി​ല്ല.

തു​ട​ര്‍ന്ന് 500 ലി​റ്റ​റോ​ളം ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ക​ന​ത്ത പു​ക കാ​ര​ണം ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ദു​ഷ്‌​ക​ര​മാ​യി.

തീ​യ​ണ​ക്കാ​നു​ള്ള വെ​ള്ളം അ​പ്പോ​ളോ ട​യ​ര്‍ ക​മ്പ​നി​യി​ല്‍നി​ന്ന് ല​ഭി​ച്ച​ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​മാ​യി. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.

ചാ​ല​ക്കു​ടി, പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷ​നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നു യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​ജി. ദി​ലീ​പ് കു​മാ​ര്‍, അ​സി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

#Firebreak #out #yard #storing #nationalhighwayconstruction #materials #perambra #Kozhikode

Next TV

Related Stories
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

Apr 18, 2025 09:12 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read More >>
ക്ഷേത്ര പരിസരത്ത് പബ്ലിക്കായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസിനോട് ഭീഷണി; സഹോദരന്മാരടക്കം 3 പേർ അറസ്റ്റിൽ

Apr 18, 2025 09:10 PM

ക്ഷേത്ര പരിസരത്ത് പബ്ലിക്കായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസിനോട് ഭീഷണി; സഹോദരന്മാരടക്കം 3 പേർ അറസ്റ്റിൽ

അഭിലാഷിന് വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, ഒരു പോക്‌സോ കേസും നിലവിലുണ്ട്. അഖിലേഷ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ വധശ്രമക്കേസിലെ...

Read More >>
സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Apr 18, 2025 09:04 PM

സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം...

Read More >>
വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കും, പിന്നെ കഞ്ചാവും മയക്ക് മരുന്നും നല്‍കും;  21 കാരൻ അറസ്റ്റിൽ

Apr 18, 2025 08:49 PM

വിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കും, പിന്നെ കഞ്ചാവും മയക്ക് മരുന്നും നല്‍കും; 21 കാരൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്ക് മരുന്നും നല്‍കി ലഹരിക്ക് അടിമയക്കുന്നതാണ് പ്രതിയുടെ രീതിയെന്ന്...

Read More >>
പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 08:13 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പരിക്കുപറ്റിയ ഇരുവരെയും പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories