കോഴിക്കോട്: (www.truevisionnews.com) താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശിക്ക് പരിക്കേറ്റു.

ലോറി ഡ്രൈവര്‍ കര്‍ണാടക ഹാസന്‍ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് വീണത്.
#Lorry #falls #stream #Thamarassery #Kozhikode #Lorrydriver #injured
