വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം
Apr 8, 2025 06:48 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്.

മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.

#Woman #dies #during #home #delivery #Sirajuddin #charged #with #murder #YouTube #channel #under #investigation

Next TV

Related Stories
തലശ്ശേരിയിൽ 13- ലക്ഷത്തിലധികം രൂപാ വിലവരുന്ന ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ

Apr 8, 2025 02:40 PM

തലശ്ശേരിയിൽ 13- ലക്ഷത്തിലധികം രൂപാ വിലവരുന്ന ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ

വിപണിയിൽ 13 ലക്ഷത്തോളം രൂപാ വിലവരുന്ന ബ്രൗൺ ഷുഗറാണ് തലശ്ശേരി പോലിസ്...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ തേനീച്ച ആക്രമണം; അങ്കണവാടി വർക്കർക്ക് കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

Apr 8, 2025 02:25 PM

കണ്ണൂർ കൂത്തുപറമ്പിൽ തേനീച്ച ആക്രമണം; അങ്കണവാടി വർക്കർക്ക് കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക്...

Read More >>
കണ്ടുനിന്നവരെല്ലാം നടുങ്ങി, കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

Apr 8, 2025 01:26 PM

കണ്ടുനിന്നവരെല്ലാം നടുങ്ങി, കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

പുറത്തെത്തിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ്...

Read More >>
'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം': രൂക്ഷമായ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ്

Apr 8, 2025 01:16 PM

'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം': രൂക്ഷമായ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ്

ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ...

Read More >>
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

Apr 8, 2025 12:47 PM

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തില്‍ പേട്ട പൊലീസിൽ പരാതി...

Read More >>
ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശികൾക്ക് പരിക്ക്

Apr 8, 2025 12:41 PM

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശികൾക്ക് പരിക്ക്

ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു...

Read More >>
Top Stories