ജ്യൂസിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് 7 ദിവസം..

ജ്യൂസിൽ  മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് 7 ദിവസം..
Apr 7, 2025 09:53 PM | By Anjali M T

വാരണാസി:(truevisionnews.com) ഉത്തര്‍ പ്രദേശില്‍ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് 7 ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെയാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയായിരുന്നു ക്രൂരത.

സംഭവത്തില്‍ 23 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 6 പേരെ അറസ്റ്റ് ചെയ്തു. 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സുഹൃത്തിനൊപ്പം വാരണാസിയിലെ പിശാച് മോചന്‍ എന്ന സ്ഥലത്തെ ബാറില്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്ന് പ്രതികള്‍ കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും വിവിധ ഹോട്ടലുകളിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതികളില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുന്‍ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

#Gang#raped #drugging #girl #juice #20people #7days

Next TV

Related Stories
രാഹുൽ ഗാന്ധി വേദി വിട്ട് മിനിറ്റുകൾ; കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

Apr 7, 2025 10:20 PM

രാഹുൽ ഗാന്ധി വേദി വിട്ട് മിനിറ്റുകൾ; കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുമായി ചർച്ചയ്‌ക്കെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം വിട്ടതിനുപിന്നാലെയാണ്...

Read More >>
നാഷണൽ പാർക്കിൽ ചീറ്റയ്ക്കും കുഞ്ഞുങ്ങൾക്കും വെള്ളം നൽകി; ഡ്രൈവറെ പിരിച്ചുവിട്ട് അധികൃതർ

Apr 7, 2025 09:45 PM

നാഷണൽ പാർക്കിൽ ചീറ്റയ്ക്കും കുഞ്ഞുങ്ങൾക്കും വെള്ളം നൽകി; ഡ്രൈവറെ പിരിച്ചുവിട്ട് അധികൃതർ

ഫീൽഡ് സ്റ്റാഫ് ഔദ്യോഗിക നിയമങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
നടുക്കടലിൽ വേദനകൊണ്ട് പുളഞ്ഞ് പാക് മത്സ്യത്തൊഴിലാളി, ഒന്ന് വിളിച്ചപ്പോഴേക്കും ഓടിയെത്തി ഇന്ത്യൻ നാവിക സേന

Apr 7, 2025 08:53 PM

നടുക്കടലിൽ വേദനകൊണ്ട് പുളഞ്ഞ് പാക് മത്സ്യത്തൊഴിലാളി, ഒന്ന് വിളിച്ചപ്പോഴേക്കും ഓടിയെത്തി ഇന്ത്യൻ നാവിക സേന

സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ സമയബന്ധിതമായി സഹായിച്ചതിന് മുഴുവൻ ജീവനക്കാരും ഇന്ത്യൻ നാവികസേനയോട് നന്ദി...

Read More >>
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസ്;  ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ

Apr 7, 2025 08:01 PM

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസ്; ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ

മാർച്ച് 29ന് വീട്ടിൽ തനിച്ചായിരുന്നപ്പോൾ പ്രതി തന്റെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതി നൽകിയതായി പൊലീസ് പറഞ്ഞു....

Read More >>
ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു

Apr 7, 2025 05:03 PM

ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു

പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി...

Read More >>
രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ

Apr 7, 2025 03:59 PM

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ

ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ...

Read More >>
Top Stories