സുഹൃത്തിനെ കാണാനെത്തിയ ആളെ അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പോലീസ് കേസ്

സുഹൃത്തിനെ കാണാനെത്തിയ ആളെ അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പോലീസ് കേസ്
Apr 4, 2025 05:41 PM | By VIPIN P V

നാദാപുരം(കോഴിക്കോട്) : (www.truevisionnews.com) കായപ്പനച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്കനു നേരെ ആക്രമണം. യുവാവിനെതിരെ പോലീസ് കേസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയിൽ താഴെക്കുനി വീട്ടിൽ പ്രകാശൻ (53)നാണ് അപരിചിതനിൽ നിന്നും അകാരണമായി അക്രമണം നേരിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9:45 ന് കായപ്പനച്ചി എ കെ ജി റോഡ് അരികിൽ വെച്ച് കായപ്പനച്ചി സ്വദേശി അർജുൻ (23) കാരണമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രകാശനെ തടഞ്ഞു വച്ച് വണ്ടിയിൽ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു.

തലയ്ക്കും കണ്ണിനുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ പ്രതി പ്രകാശൻ്റെ മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും വാഹനം ചവിട്ടി മറിച്ചിടുകയും ചെയ്തതിൽ ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പ്രകാശൻ നാദാപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

#Police #filecase #against #youth #assaulting #man #who #meet #friend

Next TV

Related Stories
കോവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Apr 11, 2025 11:56 AM

കോവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി...

Read More >>
പാലക്കാട് ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 11, 2025 11:08 AM

പാലക്കാട് ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടസമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ...

Read More >>
കണ്ണൂരിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

Apr 11, 2025 10:43 AM

കണ്ണൂരിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ...

Read More >>
കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ്; പിന്നാലെ പീഡനശ്രമം, ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ...

Apr 11, 2025 10:36 AM

കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ്; പിന്നാലെ പീഡനശ്രമം, ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ...

പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ച എങ്കിലും പ്രതി...

Read More >>
Top Stories