മലപ്പുറം: (www.truevisionnews.com) മലപ്പുറത്ത് കാട്ടുപന്നി ആക്രമണം. മലപ്പുറം പുറത്തൂര്, ചമ്രവട്ടം എന്നിവിടങ്ങളില്ലാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കമ്മുവിനെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
#Wildboarattack #Malappuram #Two #people #including #elderly #person #injured
