ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ ശ്രദ്ധിക്കുക; അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് അറിയിപ്പ്

 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ ശ്രദ്ധിക്കുക; അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് അറിയിപ്പ്
Apr 2, 2025 09:52 PM | By Anjali M T

കോഴിക്കോട്:(truevisionnews.com) ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്.

അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഓൺലൈനായി അണ്ടർ ടേക്കിങ് നൽകുന്നതിന് ഹജ്ജ് കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പിൽഗ്രിം ലോഗിനിൽ അപേക്ഷകരുടെ യൂസർ ഐഡി.യും പാസ്‌വേർഡും ഉപയോഗിച്ചാണ് അണ്ടർടേക്കിങ് നൽകേണ്ടത്. വെബ് സൈറ്റ്: WWw.hajcommittee.gov.in.

#Attention#submitted #applications #Hajj# Notice #undertaking #tomorrow

Next TV

Related Stories
എറണാകുളത്ത് പതിനഞ്ചുകാരി 8-മാസം ഗർഭിണി, വിവരം മറച്ചുവെച്ച്‌ വീട്ടുകാർ, അയൽവാസി അറസ്റ്റിൽ

Apr 3, 2025 05:54 PM

എറണാകുളത്ത് പതിനഞ്ചുകാരി 8-മാസം ഗർഭിണി, വിവരം മറച്ചുവെച്ച്‌ വീട്ടുകാർ, അയൽവാസി അറസ്റ്റിൽ

തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന്...

Read More >>
വയനാട്ടിൽ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം; ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ

Apr 3, 2025 05:26 PM

വയനാട്ടിൽ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം; ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ

ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം...

Read More >>
വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

Apr 3, 2025 05:25 PM

വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

വിദേശത്തു ജോലി ചെയ്യുന്ന സാബിർഒരു മാസം മുൻപാണ് നാട്ടിൽ...

Read More >>
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും

Apr 3, 2025 05:01 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും

രണ്ടുകോടി വില വരുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമ സുൽത്താനയിൽ നിന്ന് എക്സൈസ്...

Read More >>
Top Stories