പെരുന്നാള്‍ ആഘോഷത്തിന് ഗൂഡല്ലൂരില്‍ എത്തി; കടന്നല്‍ കുത്തേറ്റ് ആയഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

പെരുന്നാള്‍ ആഘോഷത്തിന് ഗൂഡല്ലൂരില്‍ എത്തി; കടന്നല്‍ കുത്തേറ്റ് ആയഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം
Apr 2, 2025 07:41 PM | By Athira V

ഗൂഡല്ലൂര്‍: ( www.truevisionnews.com) തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്.

പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡില്‍ പോയ്ന്റിലാണ് സംഭവം ഉണ്ടായത്. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്. മൂന്ന് പേരെ കന്നല്‍ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് സാബിര്‍ കുഴഞ്ഞ് വീണു.

#Ayancherry #native #dies #tragically #after #being #stung #wasp #after #arriving #Gudalur #Eid #celebrations

Next TV

Related Stories
വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

Apr 3, 2025 03:49 PM

വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

ഇന്നലെ 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ...

Read More >>
'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

Apr 3, 2025 03:35 PM

'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്....

Read More >>
ഒരു കോടി രൂപ ആശുപത്രി ബില്‍; വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

Apr 3, 2025 03:11 PM

ഒരു കോടി രൂപ ആശുപത്രി ബില്‍; വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് ഭര്‍ത്താവ് താമസിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും അധികൃതര്‍ കോടതിയില്‍...

Read More >>
ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Apr 3, 2025 02:03 PM

ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി...

Read More >>
'അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

Apr 3, 2025 01:39 PM

'അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്....

Read More >>
ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്

Apr 3, 2025 01:03 PM

ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്

ബന്ധുക്കൾ ഹോളി അവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്....

Read More >>
Top Stories