സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു, 25 പേർക്ക് പരിക്ക്

സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു, 25 പേർക്ക് പരിക്ക്
Apr 2, 2025 02:53 PM | By Susmitha Surendran

മുംബൈ: (truevisionnews.com)  മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം. 25 പേര‍്ക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന‍്സ്പോര്ട്ട് ബസില്‍ കാര്‍ ഇടിക്കുകയായിരുന്നു.

തുടർന്ന് പുറകിലെത്തിയ ട്രാവലറും കൂട്ടിയിടിച്ചു. ഇടിച്ച ഉടന്‍ ട്രാവലറും കാറും മറിഞ്ഞതാണ് മരണ സംഖ്യ കൂടാന്‍ കാരണം. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച ആഞ്ചുപേരും. പരിക്കേറ്റ 25ല്‍ ആറുപേരുടെ നില ഗുരുതരമാണ്. കാറിന്‍റെയും ട്രാവലറിന്‍റെയും അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

#State #Transport #bus #car #collide #Five #dead #25 #injured

Next TV

Related Stories
ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Apr 3, 2025 02:03 PM

ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി...

Read More >>
'അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

Apr 3, 2025 01:39 PM

'അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്....

Read More >>
ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്

Apr 3, 2025 01:03 PM

ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്

ബന്ധുക്കൾ ഹോളി അവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്....

Read More >>
'ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ ക്രൈസ്തവ സമൂഹം തിരിച്ചറിയണം' - ജോൺ ബ്രിട്ടാസ് എം.പി

Apr 3, 2025 12:28 PM

'ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ ക്രൈസ്തവ സമൂഹം തിരിച്ചറിയണം' - ജോൺ ബ്രിട്ടാസ് എം.പി

ബിജെപിയുടെ കള്ളക്കളി പൊളിച്ചടുക്കാൻ പ്രതിപക്ഷത്തിനായി. മുസ്‍ലിംകള്‍ക്കെതിരെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന നടപടി പിന്നീട് ദലിത്, മറ്റ്...

Read More >>
ദാവൂദ് ഇബ്രാഹിം മോദിയെയും യോഗിയെയും കൊലപ്പെടുത്താന്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് പൊലീസിന് ഭീഷണി സന്ദേശം; പ്രതിക്ക്  തടവു ശിക്ഷ

Apr 3, 2025 12:15 PM

ദാവൂദ് ഇബ്രാഹിം മോദിയെയും യോഗിയെയും കൊലപ്പെടുത്താന്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് പൊലീസിന് ഭീഷണി സന്ദേശം; പ്രതിക്ക് തടവു ശിക്ഷ

2023ലെ കേസില്‍ മാര്‍ച്ച് 28നാണ് കോടതി വിധി പറഞ്ഞത്. പ്രതി കമ്രാന്‍ ഖാന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്....

Read More >>
35-കാരനെ തട്ടിക്കൊണ്ട് പോയത് ദിവസങ്ങള്‍ക്ക് മുൻപ്; യുവാവിന്‍റെ മൃതശരീരം കണ്ടെത്തി, പ്രതിക്കായി അന്വേഷണം

Apr 3, 2025 10:55 AM

35-കാരനെ തട്ടിക്കൊണ്ട് പോയത് ദിവസങ്ങള്‍ക്ക് മുൻപ്; യുവാവിന്‍റെ മൃതശരീരം കണ്ടെത്തി, പ്രതിക്കായി അന്വേഷണം

തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ്...

Read More >>
Top Stories