തിരുവനന്തപുരത്ത് റ്റി.റ്റി.സി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് റ്റി.റ്റി.സി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Apr 1, 2025 12:05 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം എന്തെന്ന് വ്യക്തമല്ല.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

#TTCstudent #found #hanging #Thiruvananthapuram

Next TV

Related Stories
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

Apr 2, 2025 07:30 PM

പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു...

Read More >>
വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്ന് പരസ്യം; ഓൺലൈൻ വഴി ഓർഡര്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

Apr 2, 2025 07:29 PM

വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്ന് പരസ്യം; ഓൺലൈൻ വഴി ഓർഡര്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോള്‍ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ്...

Read More >>
സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Apr 2, 2025 05:07 PM

സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അത്താണി ഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ...

Read More >>
‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Apr 2, 2025 04:44 PM

‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി പുതിയപാടി വീട്ടില്‍ ചന്ദ്രന്‍ – ഓമന ദമ്പതികളുടെ മകന്‍ ഗോകുല്‍ (18) ആണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ...

Read More >>
കോഴിക്കോട് മുക്കത്ത് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

Apr 2, 2025 04:31 PM

കോഴിക്കോട് മുക്കത്ത് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ...

Read More >>
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

Apr 2, 2025 04:05 PM

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി...

Read More >>
Top Stories