പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ
Apr 2, 2025 07:30 PM | By Athira V

വെട്ടത്തൂർ (മലപ്പുറം): ( www.truevisionnews.com ) പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണു കണ്ടെത്തിയത്.

ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തു.

വെട്ടത്തൂർ ജംക്‌ഷനിലെ കടയിൽ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.

#Cannabis #and #guns #found #vegetable #shop #One #person #custody

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Apr 3, 2025 04:34 PM

കോഴിക്കോട് പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ ഷാദില്‍ (19) ആണ് മരിച്ചത്. ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിനു പുറകില്‍ ബസ് ഇടിക്കുകയായിരുന്നു....

Read More >>
മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന

Apr 3, 2025 03:45 PM

മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, വിരൽ മുറിക്കണമെന്ന് ഡോക്ടർമാർ; യുവാവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന

യുവാവിന് അനസ്തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂറിലേറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആറു വളയങ്ങളുള്ള സ്റ്റീൽ സ്പ്രിങ് മോതിരവും മറ്റൊരു മോതിരവും...

Read More >>
ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തൽ; ടിപ്പർ ലോറികൾ പിടികൂടി പൊലീസ്

Apr 3, 2025 03:09 PM

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തൽ; ടിപ്പർ ലോറികൾ പിടികൂടി പൊലീസ്

ലോഡുകൾക്ക് മതിയായ രേഖകൾ ഇല്ല. വാഹനത്തിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ കരിങ്കല്ല്...

Read More >>
കോഴിക്കോട്ടെ  ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

Apr 3, 2025 02:48 PM

കോഴിക്കോട്ടെ ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നൽകരുതെന്ന് ഷഹബാസിൻ്റെ...

Read More >>
 കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; നാലുപേർക്ക് പരിക്ക്

Apr 3, 2025 02:43 PM

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; നാലുപേർക്ക് പരിക്ക്

ചുരത്തിൽ അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം . അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
സമയക്രമത്തെ ചൊല്ലി തർക്കം; കമ്പിവടിയും വാക്കത്തിയുമായി ഏറ്റമുട്ടി ബസ് ജീവനക്കാർ, ബസ് അടിച്ചു തകർത്തു

Apr 3, 2025 02:32 PM

സമയക്രമത്തെ ചൊല്ലി തർക്കം; കമ്പിവടിയും വാക്കത്തിയുമായി ഏറ്റമുട്ടി ബസ് ജീവനക്കാർ, ബസ് അടിച്ചു തകർത്തു

കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം...

Read More >>
Top Stories