ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു; തീയണക്കാന്‍ ശ്രമിച്ച സമീപവാസിക്ക് പരിക്ക്

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു; തീയണക്കാന്‍ ശ്രമിച്ച സമീപവാസിക്ക് പരിക്ക്
Apr 1, 2025 06:42 AM | By Jain Rosviya

എറണാകുളം: (truevisionnews.com) മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം.

ഷീബ, ഭര്‍ത്താവ് ഉണ്ണി, മകന്‍ അദ്വൈദ് എന്നിവരാണ് വീട്ടില്‍ താമസം. അപകടം നടക്കുമ്പോള്‍ ഉണ്ണിയും, മകനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഫോണില്‍ സംസാരിച്ച് പുറത്തേക്കു പോയസമയത്തായിരുന്നു അപകടം.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെസെത്തി തീ കെടുത്തി. വീട് പൂര്‍ണമായും കത്തിനശിച്ചു. തീയണക്കാന്‍ ശ്രമിച്ച സമീപവാസി സജീവന് പൊള്ളലേറ്റു. ഇയാളെ വൈറ്റില വെല്‍കെയറില്‍ പ്രവേശിപ്പിച്ചു.

#House #burnt #down #gas #cylinder #explodes #neighbor #injured #trying #put #out #fire

Next TV

Related Stories
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

Apr 2, 2025 04:05 PM

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി...

Read More >>
കോഴിക്കോട്ടുകാർക്കും സന്തോഷിക്കാം..; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

Apr 2, 2025 04:01 PM

കോഴിക്കോട്ടുകാർക്കും സന്തോഷിക്കാം..; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ...

Read More >>
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം; സഹപാഠി പിടിയില്‍

Apr 2, 2025 02:51 PM

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം; സഹപാഠി പിടിയില്‍

പോക്‌സോ നിയമം അനുസരിച്ചാണ് ഒളിവില്‍ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റർ...

Read More >>
10 കോടിയുടെ കോടിപതി എവിടെ?; ഭാ​ഗ്യ ടിക്കറ്റ് വിറ്റത്  ഈ ജില്ലയിൽ

Apr 2, 2025 02:49 PM

10 കോടിയുടെ കോടിപതി എവിടെ?; ഭാ​ഗ്യ ടിക്കറ്റ് വിറ്റത് ഈ ജില്ലയിൽ

ധനലക്ഷ്മി ലോട്ടറീസ് എന്ന സബ് ഏജന്‍സിയാണ് ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയിരിക്കുന്നത്....

Read More >>
Top Stories