കോഴിക്കോട് താമരശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസം

കോഴിക്കോട് താമരശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന്  ഗതാഗത തടസം
Mar 28, 2025 07:07 AM | By Jain Rosviya

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത തടസം. ആറാം വളവിൽ ബസ് കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്കുണ്ടായത്. ബെംഗളൂരു-കോഴിക്കോട് ബസാണ് കേടായത്.

ഇന്ന് രാവിലെ നാലുമണിയോടെയാണ് ചുരം ആറാംവളവില്‍ കേടാവുന്നത്. സാങ്കേതി പ്രശ്നങ്ങളാണ് ബസ് കേടാവാന്‍ കാരണം. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.

#Traffic #disruption #bus #breaks #down #Thamarassery #pass #Kozhikode

Next TV

Related Stories
വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

Mar 31, 2025 06:14 AM

വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും...

Read More >>
ശവ്വാലൊളി തെളിഞ്ഞു, ആഘോഷം, സന്തോഷം; ഇന്ന് ചെറിയ പെരുന്നാള്‍

Mar 31, 2025 05:53 AM

ശവ്വാലൊളി തെളിഞ്ഞു, ആഘോഷം, സന്തോഷം; ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ...

Read More >>
‘ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’; ആശംസകളുമായി മുഖ്യമന്ത്രി

Mar 30, 2025 10:56 PM

‘ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’; ആശംസകളുമായി മുഖ്യമന്ത്രി

വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്....

Read More >>
യുവതിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; രണ്ട് യുവാക്കൾ പിടിയിൽ

Mar 30, 2025 10:44 PM

യുവതിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; രണ്ട് യുവാക്കൾ പിടിയിൽ

പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ...

Read More >>
പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പിടിച്ചത് 150 ലിറ്റർ സ്പിരിറ്റ്; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

Mar 30, 2025 10:16 PM

പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പിടിച്ചത് 150 ലിറ്റർ സ്പിരിറ്റ്; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

പൊലീസ് വീട്ടിൽ എത്തിയത് അറിഞ്ഞതോടെയാണ് ജോഷി ജീവനൊടുക്കിയതെന്നാണ്...

Read More >>
Top Stories