കോഴിക്കോട് : ( www.truevisionnews.com ) നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. കുമ്മങ്കോട് ഹെൽത്ത് സെന്ററിനുസമീപത്തെ കായലംകണ്ടി വിജിലി(26)നെയാണ് നാദാപുരം എസ്ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് വീട്ടിൽ സൂക്ഷിച്ച 2.20 ഗ്രാം എംഡിഎംഎ പിടികുടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഒരുമണിയോടെ കുമ്മങ്കോട്ടെ വീട്ടിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
#Youth #arrested #with #MDMA #Nadapuram #Kozhikode
