ഇന്ന് എസ്എസ്എൽസി പരീക്ഷകൾ സമാപിക്കും; സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കർശന നിർദേശം

ഇന്ന് എസ്എസ്എൽസി പരീക്ഷകൾ സമാപിക്കും; സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കർശന നിർദേശം
Mar 26, 2025 07:57 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും. പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

#SSLC #exams #conclude #today #strict #instructions #issued #not #celebrate #schools

Next TV

Related Stories
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Mar 26, 2025 07:29 PM

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ ഏപ്രിലിൽ ചെങ്ങമനാട് കുറുമശ്ശേരിയിൽ വച്ച് വിനു വിക്രമനെ കൊലപ്പെടുത്തിയ കേസിൽ 3-ാം പ്രതിയാണ്. തുടർന്ന് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട്...

Read More >>
മലപ്പുറത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  അപകടം, യുവാവിന് ഗുരുതര പരിക്ക്

Mar 26, 2025 07:25 PM

മലപ്പുറത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ഗുരുതര പരിക്ക്

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
‘ഓഫീസിൽ കയറി വെട്ടും’; കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി

Mar 26, 2025 07:17 PM

‘ഓഫീസിൽ കയറി വെട്ടും’; കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി

വില്ലേജ് ഓഫിസർ: 2022 മുതൽ 2025 വരെയുള്ള നികുതി സഞ്ജു അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും...

Read More >>
ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസ്;  മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.

Mar 26, 2025 05:06 PM

ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.

ഇവര്‍ക്കെതിരെ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കോടതി...

Read More >>
വെള്ളം കോരുന്നതിനിടെ യുവതി ആഴമേറിയ കിണറ്റില്‍ വീണു, അവധി നാട്ടിലെത്തിയ പ്രവാസി യുവാവ് രക്ഷകനായി

Mar 26, 2025 04:54 PM

വെള്ളം കോരുന്നതിനിടെ യുവതി ആഴമേറിയ കിണറ്റില്‍ വീണു, അവധി നാട്ടിലെത്തിയ പ്രവാസി യുവാവ് രക്ഷകനായി

വാക്കയില്‍ രാമചന്ദ്രന്റെ ഭാര്യ ജിഷയാണ് 40 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണത്....

Read More >>
Top Stories