കണ്ണൂർ: ( www.truevisionnews.com ) പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ് ശിക്ഷ. കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.

16കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
#year #old #girl #sexuallyassaulted #Kannur #Accused #gets #years #prison #POCSOcase
