75 ലക്ഷം ആർക്ക്? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം ആർക്ക്? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Mar 18, 2025 04:03 PM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 459 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ..

ഒന്നാം സമ്മാനം (75 Lakhs)

SD 237071

സമാശ്വാസ സമ്മാനം (8,000)

SA 237071

SB 237071

SC 237071

SE 237071

SF 237071

SG 237071

SH 237071

SJ 237071

SK 237071

SL 237071

SM 237071

രണ്ടാം സമ്മാനം (10 Lakhs)

SM 751597

മൂന്നാം സമ്മാനം (5,000)

1742 1766 3092 3858 5219 5258 6687 7364 7507 7844 8291 8358 8369 8591 9294 9780 9847 9871

നാലാം സമ്മാനം (2,000/-)

അഞ്ചാം സമ്മാനം (1,000/-)

ആറാം സമ്മാനം (1,000/-)

ഏഴാം സമ്മാനം (200/-)

എട്ടാം സമ്മാനം (100/-)

#KeralaLotteryresult #Who #will #75lakhs #today #StreeShakti #Lottery #result #announced

Next TV

Related Stories
Top Stories










Entertainment News