കടയ്ക്കൽ ഉത്സവത്തിലെ വിപ്ലവ ഗാനം ക്ഷേത്രത്തിന്‍റെ പവിത്രത കളങ്കപ്പെടുത്തിയെന്ന് ആക്ഷേപം ,ഹൈക്കോടതിയിൽ ഹർജി

കടയ്ക്കൽ ഉത്സവത്തിലെ വിപ്ലവ ഗാനം ക്ഷേത്രത്തിന്‍റെ പവിത്രത കളങ്കപ്പെടുത്തിയെന്ന് ആക്ഷേപം ,ഹൈക്കോടതിയിൽ ഹർജി
Mar 18, 2025 10:19 AM | By Susmitha Surendran

എറണാകുളം: (truevisionnews.com) കടയ്ക്കൽ ദേവി ക്ഷേത്രോത്സവത്തിനിടയിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഉത്സവ ചടങ്ങിന്‍റെ പവിത്രത കളങ്കപ്പെട്ടുവെന്നാണ് വാദം .

കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജിക്കാരൻ.

സംഗീത പരിപാടിയ്ക്കിടെയായിരുന്നു 'വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹർജി സമര്‍പ്പിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ.മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് ഹർജിക്കാരൻ ആരോപിച്ചു.

#Petition #filed #High #Court #against #singing #revolutionary #song #during #Kadakkal #Devi #temple #festival.

Next TV

Related Stories
ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

Mar 18, 2025 02:09 PM

ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്....

Read More >>
കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

Mar 18, 2025 01:52 PM

കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

തുടർന്നു മരങ്ങാട്ടുപള്ളി പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണു ജോൺസനെ...

Read More >>
താമരശ്ശേരിയിലെ 13കാരിയെ കണ്ടെത്തിയ സംഭവം; പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കുടുംബം

Mar 18, 2025 01:50 PM

താമരശ്ശേരിയിലെ 13കാരിയെ കണ്ടെത്തിയ സംഭവം; പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കുടുംബം

പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍...

Read More >>
കേരളം ചുട്ട് പൊള്ളുന്നു: ഏഴ്  ഇടങ്ങളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രതയിൽ കൊട്ടാരക്കര, കോന്നി, മൂന്നാർ

Mar 18, 2025 01:45 PM

കേരളം ചുട്ട് പൊള്ളുന്നു: ഏഴ് ഇടങ്ങളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രതയിൽ കൊട്ടാരക്കര, കോന്നി, മൂന്നാർ

ഇവിടങ്ങളിലടക്കം 7 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയതായി കേരള ദുരന്ത നിവാരണ അതോറിറ്റി...

Read More >>
കലക്ടറേറ്റിന് ബോംബ് ഭീഷണി; കെട്ടിടത്തിൽ ആർഡിഎക്സ് വച്ചെന്ന് ഇ–മെയിൽ സന്ദേശം

Mar 18, 2025 01:44 PM

കലക്ടറേറ്റിന് ബോംബ് ഭീഷണി; കെട്ടിടത്തിൽ ആർഡിഎക്സ് വച്ചെന്ന് ഇ–മെയിൽ സന്ദേശം

കലക്ടറേറ്റിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നായിരുന്നു...

Read More >>
ബാങ്കിന്റെ പേരിൽ വന്ന വ്യാജ മെസ്സേജ് തുറന്നു: സിപിഎം നേതാവിന് വൻ തുക നഷ്ടമായി

Mar 18, 2025 01:22 PM

ബാങ്കിന്റെ പേരിൽ വന്ന വ്യാജ മെസ്സേജ് തുറന്നു: സിപിഎം നേതാവിന് വൻ തുക നഷ്ടമായി

ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. അശോക് കുമാർ സന്ദേശം തുറന്ന് നോക്കുക മാത്രമാണ്...

Read More >>
Top Stories