സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
Mar 17, 2025 09:15 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .

2022ൽ വിദ്യാർഥിനി പത്താംക്ലാസിൽ പഠിക്കുന്ന സമയത്താണ് ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് സ്കൂളിൽനിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പ്രതി വിദ്യാർഥിനിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

കേസ് റജിസ്റ്റർ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബെംഗളൂരുവിൽനിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Kannur #native #arrested #taking #school #girl #lodge #raping #her #distributing #nude #pictures

Next TV

Related Stories
തേജസ് എത്തിയത് 2 കുപ്പി പെട്രോളുമായി, പിന്നീട് ‘പ്ലാൻ’ മാറ്റി; ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം

Mar 17, 2025 10:27 PM

തേജസ് എത്തിയത് 2 കുപ്പി പെട്രോളുമായി, പിന്നീട് ‘പ്ലാൻ’ മാറ്റി; ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം

കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തിവീഴ്ത്തി. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും അക്രമണത്തിൽ...

Read More >>
കോഴിക്കോട് പൂനൂരിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

Mar 17, 2025 10:14 PM

കോഴിക്കോട് പൂനൂരിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

ഇവരിൽ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ...

Read More >>
ഫെബിൻ്റെ കൊലപാതകം; കുത്തേറ്റ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്, നിരവധി തവണ നെഞ്ചിൽ കുത്തി

Mar 17, 2025 10:10 PM

ഫെബിൻ്റെ കൊലപാതകം; കുത്തേറ്റ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്, നിരവധി തവണ നെഞ്ചിൽ കുത്തി

കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന്...

Read More >>
'ഫെബിൻ ക്ലാസിൽ അച്ചടക്കമുള്ള കുട്ടി; ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല' - പ്രതികരിച്ച് അധ്യാപിക

Mar 17, 2025 10:03 PM

'ഫെബിൻ ക്ലാസിൽ അച്ചടക്കമുള്ള കുട്ടി; ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല' - പ്രതികരിച്ച് അധ്യാപിക

ഫെബിന്‍ ഇതുവരെ ക്ലാസിലോ ക്യാംപസിലോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയതായി അറിയില്ല....

Read More >>
വയനാട്ടിൽ വേനൽ മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണു, ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു;  പലയിടത്തും നാശനഷ്ടം

Mar 17, 2025 09:58 PM

വയനാട്ടിൽ വേനൽ മഴയ്ക്കിടെ വീടിന് മുകളിൽ മരം വീണു, ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു; പലയിടത്തും നാശനഷ്ടം

മക്കിയാട് വീടിന് മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. പ്ലാവില വീട്ടിൽ ആമിനയുടെ വീടിന് മുകളിലാണ് മരം വീണത്....

Read More >>
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

Mar 17, 2025 09:24 PM

റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

5.30 ന് കടന്നു പോയ ചരക്ക് ട്രെയിൻ തട്ടിയാണ് ജോളി മരിച്ചത്....

Read More >>
Top Stories