മദ്യപിച്ച് തർക്കം; യുവാവ് കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

മദ്യപിച്ച് തർക്കം; യുവാവ് കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ
Mar 16, 2025 08:46 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) മലയാറ്റൂരിൽ മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മലയാറ്റൂർ സ്വദേശി ജിബിൻ (27) ആണ് കൊല്ലപ്പെട്ടത്.

മലയാറ്റൂർ സ്വദേശി വിഷ്ണുവാണ് ആക്രമിച്ചത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

#young #man #killed #drunken #argument #Malayattoor.

Next TV

Related Stories
Top Stories