പാലക്കാട്: (truevisionnews.com) അട്ടപ്പാടിയിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) ആണ് മരിച്ചത്. ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

സമാനമായ മറ്റൊരപകടത്തിൽ, അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട സ്വദേശി സി.കെ. റെജി (53) ആണ് മരിച്ചത്.
#KSEB #contract #worker #dies #shock #Attappadi.
